കടപ്പുറത്ത് ഭഗവതി കലയറ ക്ഷേത്ര പുന: പ്രതിഷ്ഠാ ബ്രഹ്‌മകലശ മഹോത്സവം : ലോഗോ ക്ഷണിച്ചു

കാഞ്ഞങ്ങാട് : ശ്രീ കടപ്പുറത്ത് ഭഗവതി കലയറ ക്ഷേത്ര പുന: പ്രതിഷ്ഠാ ബ്രഹ്‌മകലശ മഹോത്സവത്തിന് ലോഗോ ക്ഷണിച്ചു. ക്ഷേത്ര സംസ്‌കാരത്തിന് അനുയോജ്യമായ രചനകള്‍ ഒക്ടോബര്‍ 22 ന് വൈകുന്നേരം അഞ്ച് മണിക്കകം Kgprabhakara88@gmail.com എന്ന ഇമെയില്‍ വിലാസത്തിലോ 9895566880 എന്ന വാട്‌സ് ആപ് നമ്പറിലോ അയക്കുക. തിരഞ്ഞെടുക്കുന്ന ലോഗോയ്ക്ക് കാഷ് അവാര്‍ഡ് നല്‍കും. വൈകി കിട്ടിയ രചനകള്‍ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ലെന്ന് ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ അറിയിച്ചു. 2027 ഫെബ്രുവരി 20, 21, 22 തീയതികളിലാണ് പുന:പ്രതിഷ്ഠാ ബ്രഹ്‌മ കലശ മഹോത്സവം.

 

error: Content is protected !!