44 വര്‍ഷത്തെ മാധ്യമ പ്രവര്‍ത്തനം : കരിന്തളം സുകുമാരന് ഭാരത് സേവാ സമാജ് പുരസ്‌കാരം നല്‍കി ആദരിച്ചു

തിരുവനന്തപുരം: നാല്പത്തിനാലു വര്‍ഷത്തെ മികച്ച മാധ്യമ പ്രവര്‍ത്തനത്തിന് കരിന്തളം സുകുമാരന് ഭാരത് സേവാ സമാജ് പുരസ്‌കാരം നല്‍കി ആദരിച്ചു. തിരുവനന്തപുരം കവടിയാര്‍ സദ്ഭാവന ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വെച്ച് സേവക് സമാജ് അഖിലേന്ത്യാ ചെയര്‍മാന്‍ ഡോ ബാലചന്ദ്രന്‍ പുരസകാരം നല്‍കി.

 

error: Content is protected !!