മടിക്കൈ : മൂന്ന് റോഡ് മണിമുണ്ടയിലെ
വി.വി. തമ്പായി (86) അന്തരിച്ചു.ഭര്‍ത്താവ് പരേതനായ
പുതിയവീട്ടില്‍
കുഞ്ഞിരാമന്.
മക്കള്‍ :സാവിത്രി (വാഴക്കോട് ),
രൂപവതി (പയ്യന്നൂര്‍),
ശാരദ (മണിമുണ്ട),
സരോജിനി (കാട്ടുകുളങ്ങര),
ഗോപി,ലക്ഷ്മി (ഇരുവരുംമണിമുണ്ട),ഉഷാ,ദേവി (ഇരുവരും കൊരട്ടി, തൃശൂര്‍),പരോതരായബാലകൃഷ്ണന്,
മോഹനന്.മരുമക്കള്‍:ഇന്ദിര(പയ്യന്നൂര്‍),
ശാന്ത(ഏരിക്കുളം
കുഞ്ഞമ്പു(വാഴക്കോട്),കൃഷ്ണന്
(മണിമുണ്ട),കുഞ്ഞമ്പു (കാട്ടുകുളങ്ങര),
സുനിത (മണിമുണ്ട)
സുരേഷ്,കൃഷ്ണകുമാര്‍(ഇരുവരും. കൊരട്ടി,തൃശൂര്‍),
പരേതരായ
കുഞ്ഞപ്പന്,രാജു.
സഹോദരങ്ങള്‍:
ജാനകി (ബങ്കളം)
സുകുമാരന്‍,
ലീല(ഇരുവരുംകാട്ടുകുളങ്ങര),പരേതരായ കൃഷ്ണന്,
രുഗ്മണി.
