വെസ്റ്റ്എളേരി നാട്ടക്കല്ലിലെ കുഴികണ്ടത്തില്‍ സുകുമാരന്‍ അന്തരിച്ചു

വെള്ളരിക്കുണ്ട്: വെസ്റ്റ്എളേരി നാട്ടക്കല്ലിലെ കുഴികണ്ടത്തില്‍ സുകുമാരന്‍ (66) അന്തരിച്ചു. ഭാര്യ : സൗദാമിനി . മക്കള്‍: മനോജ്, മനേഷ്, മരുമകള്‍: സ്വപ്ന. സഹോദരങ്ങള്‍: മോഹനന്‍, വിലാസിനി. പരേതനായ രാമകൃഷ്ണന്‍.

 

error: Content is protected !!