കൊവ്വല്‍പള്ളി മന്തേത്താവിക്ക് സമീപത്തെ പി.വി.ഷീബ അന്തരിച്ചു

കാഞ്ഞങ്ങാട് – കൊവ്വല്‍ പള്ളി മന്തേത്താവിക്ക് സമീപം തൈവളപ്പില്‍ കുമാരന്റെയും നാരായണിയുടെയും മകള്‍ പി.വി.ഷീബ (46) അന്തരിച്ചു. ഭര്‍ത്താവ് : മോഹന്‍ ദാസ്. മക്കള്‍ : ദില്‍ജിത്ത്, ദില്‍ജിയ . സഹോദരങ്ങള്‍: അനില്‍ കുമാര്‍, അനീഷ് കുമാര്‍.

 

error: Content is protected !!