ബേക്കല്‍:ബേക്കല്‍ ഹദ്ദാദ് നഗറിലെ നഫീസ ഹജ്ജുമ്മ (65) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ പി.കെ.അബ്ദുള്ള ഹമീദ് ഹാജി. മക്കള്‍ : ഇഖ്ബാല്‍ ഹത്ബൂര്‍ (ദുബൈ) , റഷീദ്, ഫസലു , ഫൗസിയ, സല്‍മാന്‍ ഫാരിസ് .
സഹോദരങ്ങള്‍:ഇബ്രാഹിം , ഹമീദ്, കരീം, ഷെബീര്‍ പരേതയായ ബീഫാത്തിമ.
