മുന്നാട് ഗവ.ഹൈസ്‌കൂളിന്റെ 15-ാം വാര്‍ഷികാഘോഷം ഡിസംബറില്‍; സംഘാടക സമിതി രൂപീകരിച്ചു

മുന്നാട് : മുന്നാട് ഗവ ഹൈസ്‌കൂളിന്റെ 15 -ാം വാര്‍ഷികാഘോഷം ഡിസംബര്‍ 30 ന് നടക്കും വാര്‍ഷികാഘോഷത്തിന്റെ ഭാഗമായിവിവിധ അനുബന്ധ പരിപാടികള്‍ നടക്കും. സംഘാടക സമിതി രൂപീകരിച്ചു.. ബേഡഡുക്ക ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാധാ രവി ഉദ്ഘാടനം ചെയ്തു. പി .ടി എ പ്രസിഡണ്ട് രാമകൃഷ്ണന്‍ ജയപുരം അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷമാരായ ലത ഗോപി,
അശ്വതി അജിത് കുമാര്‍,
സി .കൃഷ്ണവേണി, ഗ്രാമ പഞ്ചായത്തംഗങ്ങളായ
കെ. ഉമാവതി ,കെ ദാമോദരന്‍, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡണ്ട്
ഓമന രാമചന്ദ്രന്‍ , മുന്നാട് എ.യു.പി സ്‌കൂള്‍ മാനേജര്‍
പി ലോഹിതാക്ഷന്‍ , മുന്‍ പ്രധാനാധ്യാപകരായ
കെ.ഫിലിപ്പ്,
ടോംസണ്‍ ടോം , എം ദാമോദരന്‍, കെ. അശോകന്‍, പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡണ്ടുമാരായ എം അനന്തന്‍,
എ മാധവന്‍
എസ്.എം.സി ചെയര്‍മാന്‍
ഇ .രാഘവന്‍,
, മുന്‍ പി. ടി എ പ്രസിഡണ്ട്
വേണുഗോപാല്‍ കക്കോട്ടമ്മ, മുന്‍ വൈസ് പ്രസിഡണ്ട് രാധാകൃഷ്ണന്‍ ചേരിപാടി , മുന്‍ ബ്ലോക്ക് പഞ്ചായത്തംഗം
സാവിത്രി ബാലന്‍,സ്‌കൂള്‍സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി
ബി. വേണുഗോപാലന്‍,സ്‌കൂള്‍ ലീഡര്‍ പി.കെ ശിഖ
എന്നിവര്‍ സംസാരിച്ചു.
സ്‌കൂള്‍ പ്രധാനാധ്യാപിക കെ.അംബിക സ്വാഗതം പറഞ്ഞു.
ഭാരവാഹികള്‍
ഇ. കുഞ്ഞിരാമന്‍ (ചെയര്‍)
ഇ രാഘവന്‍ (വര്‍ക്കിംഗ് ചെയര്‍. )
രാധാ രവി ,
ലതാ ഗോപി,
ടി. വിഷ്ണു രാജ്,
സി. കൃഷ്ണവേണി,
അശ്വതി അജിത്,
കെ. ഉമാവതി,
കെ ദാമോദരന്‍
എ.മാധവന്‍
ഇ കുഞ്ഞികൃഷ്ണന്‍ നായര്‍ ( വൈസ് ചെയര്‍ )
കെ .അംബിക (ജനറല്‍ കണ്‍.)
പി.വി. രജനി (കണ്‍)
വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു
ഭാരവാഹികള്‍
പ്രോഗ്രാം
ടി. വിഷ്ണുരാജ് (ചെയര്‍ സഫീന എം. ടി (കണ്‍ )
സാമ്പത്തികം
രാമകൃഷ്ണന്‍ ജയപുരം (ചെയര്‍)
ബി .വേണുഗോപാലന്‍ (കണ്‍ )
പ്രചാരണം
നാരായണന്‍ കാവുങ്കാല്‍ (ചെയര്‍ )
രഞ്ജിത്ത്(കണ്‍)
ഭക്ഷണം
കെ ഗോപി അരിച്ചെപ്പ് (ചെയര്‍)
രജീന .എം (കണ്‍)
ശബ്ദവും വെളിച്ചവും
കരുണാകരന്‍ വിസ്മയ (ചെയര്‍)
ബി സതീശന്‍ (കണ്‍)
സ്റ്റേജും അലങ്കാരവും
ഗംഗാധരന്‍ പുലിന്തണ്ട
(ചെയര്‍)
എം സുജ(കണ്‍)
സ്വീകരണം
ഇ മോഹനന്‍ (ചെയര്‍)
പി.വി. രജനി (കണ്‍)

 

error: Content is protected !!