കാഞ്ഞങ്ങാട്: ലക്ഷ്മി നഗര്‍ തെരുവത്ത് പാട്ടാളി ചിരുത (94) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കെ.വി. കൊട്ടന്‍ . മക്കള്‍ : ഉഷ, പത്മിനി, പുഷ്പ, രാജന്‍, സുധാകരന്‍, വത്സല , വസന്തന്‍ ,മനോജ് പരേതരായ അശോകന്‍, സുമന. മരുമക്കള്‍: ജനാര്‍ദ്ദനന്‍,ശോഭ ,രാമകൃഷ്ണന്‍ , ജയശ്രി, വിജയന്‍,ഷൈമ , അനിത, സതീശന്‍ , പരേതനായ രാമചന്ദ്രന്‍. സഹോദരങ്ങള്‍: പരേതരായ കണ്ണന്‍, ശങ്കരന്‍ ഇളയ ചെട്ടിയാര്‍, രാമന്‍, ചാത്തു,ചന്തുകുട്ടി, കുഞ്ഞാപ്പ മാസ്റ്റര്‍, ഗോപാലന്‍, കുമ്പ .
