നീലേശ്വരം: വിഷം ഉള്ളില്‍ ചെന്ന് ചികിത്സയിലായിരുന്ന വയോധികന് മരിച്ചു.ബങ്കളം മുങ്ങത്ത് കൊടുവക്കുന്നിലെ കൊല്ലടത്ത് കെ. ഗോവിന്ദന് നായര്‍ (72) ആണ് മരിച്ചത്. ഭാര്യമാര്‍: ഭാര്യമാര്‍: പരേതരായ കെ.പി. തമ്പായി, ശാരദ പുറവങ്കര. മക്കള്‍: സതി(ഇരിയ), രാജീവന്,ഉഷ (ന്യൂട്രിമിക്ക് സ് യൂണിറ്റ് ജീവനക്കാരി കാട്ടിപ്പൊയില്‍),ജയന് ( കുവൈറ്റ് ),സജ്ന (അധ്യാപിക കാഞ്ഞങ്ങാട് സൗത്ത് സ്ക്കൂള്), സജിത് . മരുമക്കള്‍:മോഹനന് (ഇരിയ ലാലൂര്‍),സജ്ന(അധ്യാപിക കാസര്‍കോട്), രവീന്ദ്രന് (കാട്ടിപ്പൊയില്‍),നിഷ (സെക്രട്ടറിക്ഷീരോല്പ്പാദക സഹകരണ സംഘം അമ്പലത്തറ), ശശി (കാഞ്ഞങ്ങാട് ക്ഷീരോല്‍പ്പാദകസംഘം ജീവനക്കാരന്) . സഹോദരങ്ങള്‍: കൃഷ്ണന് നായര്‍ (പനത്തടി ),ചന്ദ്രന് നായര്‍,ചന്ദ്രമതി (ഇരുവരും പാണത്തൂര്‍),പരേതരായ അമ്മാര്‍ കുഞ്ഞി,നാരായണി, ലക്ഷ്മി.
