ദേശീയ പാതയില്‍ മൂലക്കണ്ടം വാഹനഅപകടം

മാവുങ്കാല്‍ :ദേശീയ പാതയില്‍ മൂലക്കണ്ടം വാഹനഅപകടം. ഗുളികന്‍ ദേവസ്ഥാനത്തിന് സമീപം ഇന്ന് ഉച്ചക്കാണ് അപകടം ഉണ്ടായത് . പുതിയ ദേശീയ പാതയില്‍ ഒരേ ലൈനിലൂടെ ഇരുവശത്തേക്കും വാഹനങ്ങള്‍ വഴിതിരിച്ചു വിട്ടതാണ് അപകടത്തിന് കാരണം. കാസര്‍കോട് ഭാഗത്തേക്ക് പോകുന്ന കാറില്‍ എതിര്‍ ദിശയില്‍ വന്ന മറ്റൊരു കാര്‍ ഇടിക്കുകയായിരുന്നു. രണ്ട് വാഹനങ്ങള്‍ക്കും സാരമായ കേട് പാടുകള്‍ സംഭവിച്ചു.ആളപായമില്ല.

 

error: Content is protected !!