ഉപതെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന് നേട്ടം; യുഡിഎഫിന് മൂന്ന് സീറ്റ് നഷ്ടമായി

കേരളത്തില്‍ യുഡിഎഫ് അധികാരത്തില്‍ വന്നതിന് ശേഷമുള്ള ആദ്യത്തെ തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന് തകര്‍പ്പന്‍ വിജയം. യുഡിഎഫിന് 3 സീറ്റ് നഷ്ടമായി. എല്‍ഡി എഫ് 18, യുഡിഎഫ് 19, എന്‍ ഡി എ 01.
കഴിഞ്ഞ വര്‍ഷത്തെ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് 22, എല്‍ഡി എഫ് 15, എന്‍ ഡി എ 01. എന്നിങ്ങനെയായിരുന്നു. പാലക്കാട് കോണ്‍ഗ്രസില്‍ നിന്നും, ലീഗില്‍ നിന്നും സീറ്റുകള്‍ എല്‍ ഡി എഫ് പിടിച്ചെടുത്തു.

 

error: Content is protected !!