തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ തിരുവോണം ബമ്പര്‍ 2026 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു. സംസ്ഥാന ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയായ 30 കോടി രൂപയുടെ ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിനാണ് ലഭിച്ചത്.കണ്ണൂരിലെ ചക്കരക്കല്ലില്‍ വിറ്റ ടിക്കറ്റിനാണ് ബമ്പര്‍സമ്മാനം അടിച്ചത്. ഏജന്റായ അനീഷ് ആണ്.
ലോട്ടറി വില്‍പ്പന നടത്തിയത്.
ഒരുകോടി രൂപവീതം 20 പേര്‍ക്കാണ് രണ്ടാം സമ്മാനം. ഒരുകോടി ലഭിച്ച ടിക്കറ്റുകള്‍:TA 957486, TB 642974, TC 810428, TD 305900, TE 328611, TG 805847, TH 902375, TJ 150990, TK 375661, TL 888018, TA 300530, TB 439962, TC 952340, TD 279706, TE 970611, TG 355002, TH 192282, TJ 978616, TK 976006, TL 792519.
25 ലക്ഷം രൂപവീതം 20 പേര്‍ക്ക് മൂന്നാം സമ്മാനവും ലഭിക്കും.
25 ലക്ഷം ലഭിച്ച ടിക്കറ്റുകള്‍:TA 190509, TB 342811, TC 790518, TD 391100, TE 574804, TG 132958, TH 190728, TJ 857456, TK 117233, TL 214267, TA 398143, TB 884286, TC 429837, TD 539041, TE 683330, TG 971190, TH 838226, TJ 484920, TK 540538, TL 340
163.
നാലാം സമ്മാനം 10 പേര്‍ക്ക് അഞ്ച്ലക്ഷം രൂപവീതവും, അഞ്ചാം സമ്മാനം 10 പേര്‍ക്ക് 2 ലക്ഷം രൂപവീതവുമാണ്. കൂടാതെ, ആറാം സമ്മാനമായി 5,000 രൂപവീതം 54,000
പേര്‍ക്കും, ഏഴാം സമ്മാനമായി 2,000 രൂപവീതം 81,000 പേര്‍ക്കും, എട്ടാം സമ്മാനമായി 1,000 രൂപവീതം 1,24,200 പേര്‍ക്കും, ഒന്‍പതാം സമ്മാനമായി 500 രൂപവീതം 2,75,400 പേര്‍ക്കും ലഭിക്കും. സമാശ്വാസ സമ്മാനമായി ഒന്‍പത്പേര്‍ക്ക് അഞ്ച്ലക്ഷം രൂപവീതവും നല്‍കും.
ടിക്കറ്റൊന്നിന് 500 രൂപനിരക്കില്‍ വകുപ്പ് അച്ചടിച്ച 90 ലക്ഷം
ടിക്കറ്റുകളും പൂര്‍ണമായും വിറ്റഴിഞ്ഞിട്ടുണ്ട്. TA, TB, TC, TD, TE, TG, TH, TJ, TK, TL എന്നിങ്ങനെ 10 സീരീസുകളിലാണ് ടിക്കറ്റ് പുറത്തിറക്കിയത്.
