കാഞ്ഞങ്ങാട്: പടന്നക്കാട് ഞാണിക്കടവിലെ റിട്ട. പ്രധാന അധ്യാപിക എന്‍ കെ നിര്‍മ്മല(61) അന്തരിച്ചു. ഭര്‍ത്താവ്: ടി. മനോഹരന് (റിട്ട. സര്‍വ്വേ സൂപ്രണ്ട്).മക്കള്‍: മിഥുന് മനോഹരന്( യുനൈറ്റഡ് സ്പിരിറ്റ്സ് ,ഹസന് ) ,ജിതിന് മനോഹരന് (ഫ്ലിപ്പ് കാര്‍ട്ട് പ്രോഡക്ട് ഡിസൈനര്‍, ബാംഗ്ലൂര്‍ ) .മരുമകള്‍:റിന്‍സി (കണ്ണൂര്‍ )സഹോദരങ്ങള്‍: എന്‍ കെ .രാജന് (കൃഷി), എന്‍ കെ .ബാബു (അധ്യാപകന്, മാസ്റ്റര്‍ ട്രെയിനര്‍ കൈറ്റ് കാസര്‍കോട്),എന്‍ കെ ഷാജി (ഓട്ടോ ഡ്രൈവര്‍). സംസ്ക്കാരം ഞായറാഴ്ച രാവിലെ 10 മണി കൊട്രച്ചാല്‍ സമുദായ ശ്മശാനം .
