കാഞ്ഞങ്ങാട് : കല്ലന്‍ചിറയിലെ സി. ലഷ്മി (85) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ കെ. ടി. പൊക്കന്‍ .
മക്കള്‍ : സി രവീന്ദ്രന്‍ (റിട്ട. ബി എസ് എന്‍ എല്‍ ), സി. രാജു (സി പി ഐ (എം ) അലാമിപ്പള്ളി സെക്കന്റ് ബ്രാഞ്ച് അംഗം), സി.ആശ (അംഗണ്‍ വാടി), സി. ശ്യാമള ( അംഗണ്‍ വാടി തെരുവത്ത്), സി. പ്രദീപ് കുമാര്‍.
മരുമക്കള്‍ : എം.ശോഭ (ആരോഗ്യവകുപ്പ് ചെറുവത്തൂര്‍) , കെ പി . ബിന്ദു (കല്ലന്‍ചിറ), വിനീഷ് ,വിനീത (ചെറുകുന്ന് ).പരേതനായ രവി (പാക്കം). സഹോദരങ്ങള്‍ : പരേതയായ സി. വെള്ളച്ചി കടിഞ്ഞിമൂല.
