മോനാച്ചഭഗവതി ക്ഷേത്രം കളിയാട്ട ഉത്സവം ഭക്തിയുടെ നിറവില്‍ ഇന്ന് സമാപിക്കും; പഞ്ചുരുളി അമ്മ തെയ്യത്തെ ദര്‍ശിക്കാന്‍ ആയിരക്കണക്കിന്ഭക്തര്‍ ക്ഷേത്രത്തില്‍ എത്തും.

കാഞ്ഞങ്ങാട്:നിത്യപൂജ,കളിയാട്ടം,പൂരോത്സവം,കാര്‍ത്തിക ദീപാരാധനതുടങ്ങി. ഉത്തര കേരളത്തിലെഎല്ലാ പ്രധാന ആരാധന ചടങ്ങുകള്‍ നടത്തുന്നതോടൊപ്പംകാര്‍ഷിക സമൃദ്ധി,വനവല്‍ക്കരണം,ജീവകാരുണ്യ പ്രവര്‍ത്തനംതുടങ്ങിയ സാമൂഹ്യസാംസ്‌കാരിക മേഖലയിലും
ജനകീയമാകൂട്ടായ്മയില്‍ നടത്തുന്നഅതി പുരാതനവും ഐതിഹ്യവുംആചാരാനുഷ്ഠാനങ്ങളാല്‍ സമ്പന്നവുമായ അരയിമോനാച്ച ഭഗവതി ക്ഷേത്രല്‍ രണ്ടു ദിവസങ്ങളിലായിജനകീയ കൂട്ടായ്മയില്‍ നടന്നകളിയാട്ട ഉത്സവം ഇന്ന് സമാപിക്കും. വടക്കേ മലബാറിലെഅപൂര്‍വ്വം ക്ഷേത്രങ്ങളില്‍ മാത്രം കെട്ടിയാടുന്നപഞ്ചുരുളി അമ്മതെയ്യത്തെദര്‍ശിക്കാന്‍വിദേശ രാജ്യങ്ങളില്‍ ഉള്ള ആളുകള്‍ ഉള്‍പ്പെടെനാടിന്റെ നാനാഭാഗങ്ങളില്‍ നിന്നുംആയിരക്കണക്കിന് ഭക്തര്‍ക്ഷേത്രത്തില്‍ എത്തിച്ചേരും.ഉച്ചയ്ക്ക് 12 മണിക്ക് അരങ്ങിലെത്തിയ പഞ്ചുരുളി അമ്മ തെയ്യംആദ്യംരൗദ്ര ഭാവവുംപിന്നീട്ശാന്ത സ്വരൂപണിയായിഭക്തര്‍ക്ക്.വാമൊഴിയിലുംമഞ്ഞള്‍ പ്രസാദം നല്‍കിയുംഅനുഗ്രഹിക്കും.ആദ്യദിവസം രാത്രി 7 മണിക്ക്‌ക്ഷേത്രത്തില്‍ നിന്നുംകളിയാട്ട സന്നിധിയിലേക്ക്താലപ്പൊലിയുടെയും,മുത്തു കുടയുടെയുംവാദ്യമേളങ്ങളുടെയുംഭക്തി ആര്‍പ്പുവിളികളുടെയുംഅകമ്പടിയില്‍ദീപം തിരി എഴുന്നള്ളത്തോടുകൂടിയാണ്ഉത്സവത്തിന് തുടക്കം കുറിച്ചത്.
തുടര്‍ന്ന്.വിഷ്ണുമൂര്‍ത്തി,പാടാര്‍കുളങ്ങര ഭഗവതി,പുതിയ ഭഗവതിഇനി തെയ്യങ്ങളുടെ കുളിച്ച് തോറ്റം നടന്നു.തുടര്‍ന്ന്‌തൊണ്ടച്ചന്‍ ദൈവം, പള്ളക്കി നായര്‍എന്നീ തെയ്യങ്ങള്‍അരങ്ങിലെത്തി.രണ്ടാം ദിവസം പുലര്‍ച്ചെ മൂന്നുമണിക്ക്ഉഗ്രമൂര്‍ത്തിയായപുതിയ ഭഗവതിയുടെ പുറപ്പാട് നടന്നു.തുടര്‍ന്ന്ചാമുണ്ടിയമ്മ അരങ്ങിലെത്തി.ഉച്ചയ്ക്ക്.വിഷ്ണുമൂര്‍ത്തി,പാടാര്‍കുളങ്ങര ഭഗവതി, ഗിളികന്‍ഇനി തെയ്യങ്ങള്‍അരങ്ങിലെത്തി ഭക്തര്‍ക്ക്അനുഗ്രഹം നല്‍കും.തുടര്‍ന്ന്തുലാഭാരം,തെയ്യങ്ങളുടെ സംഗമം,ഒരു വര്‍ഷക്കാലംക്ഷേത്ര ആചാരങ്ങള്‍നടത്തുന്നതിനുള്ളആചാര ധാനികരുടെ സ്ഥാനമേരിക്കല്‍തുടങ്ങിയ ചടങ്ങുകള്‍നടക്കും. ഉച്ചയ്ക്ക് 12 മണി മുതല്‍5000 ത്തോളം ആളുകള്‍ക്ക്.പായസം ഉള്‍പ്പെടെ സമൃദ്ധമായസദ്യയോട് കൂടിയുള്ളയുള്ളഅന്ന പ്രസാദവിതരണവും ഉണ്ടായിരുന്നു. വൈകുന്നേരംവിളക്കില്‍ അരിചടങ്ങോട് കൂടികളിയാട്ടം സമാപിക്കും.

error: Content is protected !!