കരിന്തളം:കൊല്ലംമ്പാറ പയ്യംകുളത്തെ ടിവി രാഘവന് (80) അന്തരിച്ചു. ദീര്‍ഘകാലം കൊല്ലംമ്പാറ കള്ള് ഷാപ്പില് ജീവനക്കാരനായിരുന്നു. ഭാര്യമാര്‍: പരേതരായ ശാരദ,കുഞ്ഞിപ്പെണ്ണ്. മകന്:രാജേഷ്.മരുമകള്‍:അശ്വതി (ആലിന് കീഴില്‍). സഹോദരങ്ങള്‍:കരുണാകരന് (ചെറിയാക്കര),ശാരദ (കീഴ്മാല ) ,യശോദ (വേളൂര്‍), ലീല (പിലിക്കോട് ),
രാധ (വടക്കേപുലിയന്നൂര്‍), പരേതരായ കോരന് , വെള്ളുങ്ങ (റിട്ട. അധ്യാപകന്). നാരായണി,തമ്പാന്.
കൊല്ലംമ്പാറ പയ്യംകുളത്തെ ടിവി രാഘവന് അന്തരിച്ചു
