കരിന്തളം കാലിച്ചാമരത്തെ വി.ഡി. ജോര്‍ജ് അന്തരിച്ചു

കരിന്തളം: കാലിച്ചാമരത്തെ വി.ഡി. ജോര്‍ജ് (72) അന്തരിച്ചു. ഭാര്യ: ലിസി . മക്കള്‍ : ലിജോ ജോര്‍ജ് (ഫെഡറല്‍ ബാങ്ക് ഉദുമ) ലിഷ ജോര്‍ജ് (മംഗ്ലരു). മരുമക്കള്‍ : അനിത (പെരിയങ്ങാനം) രജനീഷ് (മംഗ്ലരു) സഹോദരങ്ങള്‍: റോസമ്മ , സാജു . (ഭീമനടി) . ലൈസമ്മ (പരപ്പ ), സണ്ണി (ഭീമനടി), ജോണ്‍സണ്‍-(ഭീമനടി).

error: Content is protected !!