കരിന്തളം: ഹോട്ടല്‍ വ്യാപാരി കാലിച്ചാമരത്തെ പുതിയപറമ്പന്‍ കുഞ്ഞിരാമന് (82) അന്തരിച്ചു .ഭാര്യമാര്‍ ; ചന്ദ്രമതി , ചിരുതക്കുഞ്ഞി.മക്കള്‍; ജയദേവന് (കെഎസ്ഇബി ജീവനക്കാരന് കയ്യൂര്‍ ) ,നിഷ (ജെ എച്ച് ഐ കയ്യൂര്‍ ) ,വിനോദ് (കെഎസ്ആര്‍ടിസി ഡ്രൈവര്‍),ബിന്ദു.മരുമക്കള്‍;രജനി (സ്റ്റുഡിയോ കയ്യൂര്‍),ശശികുമാര്‍ (കെഎസ്ഇബി എന്‍ജിനീയര്‍),മായ,കെ വി മോഹനന് (സിപിഐഎം പൂവാലംകൈ ബ്രാഞ്ച് അംഗം).സഹോദരങ്ങള്‍; പി കുഞ്ഞിക്കേളു,പി ലക്ഷ്മി (റിട്ടയേഡ് അധ്യാപിക),പരേതരായ കര്‍ത്തമ്പു ,ചന്തുഞ്ഞി, അപ്പൂഞ്ഞി,കുഞ്ഞിക്കോരന്
