ചെമ്മട്ടംവയല്‍ : കൊഴക്കുണ്ടിലെ ദിനേശ് ബീഡി തൊഴിലാളിയായിരുന്ന ബാലാമണി(62) അന്തരിച്ചു. പരേതനായ ദാമോദരന്റെ ഭാര്യയാണ്. മക്കള്‍ സാജു(ഡി എം ഒ ഓഫീസ് ) ധനിഷ്പ്രച്ചക്കറി വ്യാപാരി ) മരുമകള്‍ ഹൈമ(ഉദുമ )സഹോദരങ്ങള്‍ വേണു, ശാന്ത പരേതരായശാരദ ബാലന്‍
ചെമ്മട്ടംവയലിലെ ബാലാമണി അന്തരിച്ചു
