സംസ്ഥാന സ്‌കൂള്‍ കലോത്സവം: മൂന്നിനങ്ങളിലും എ ഗ്രേഡുമായി എം അഭിനവ്; ബല്ലാ ഈസ്റ്റ് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയാണ്

കാഞ്ഞങ്ങാട് :സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഓയില്‍ പെയിന്റിംഗ്, വാട്ടര്‍ കളര്‍, കൊളാഷ് എന്നീ മൂന്നിനങ്ങളിലുംഎ ഗ്രേഡ് നേടിയ എം അഭിനവ്. ബല്ലാ ഈസ്റ്റ് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയാണ്. അലാമിപ്പളി കല്ലംചിറയിലെ വി.കുമാരന്റെയും എം. ഓമനയുടെയുംമകനാണ്.

error: Content is protected !!