കാഞ്ഞങ്ങാട് : സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ ഓട്ടന്‍തുള്ളലില്‍ തുടര്‍ച്ചയായി മൂന്നാം വര്‍ഷവും എം. അര്‍ജുന്‍ കൃഷ്ണ.
ഹൈസ്‌കൂള്‍ ആണ്‍കുട്ടികളെ വിഭാഗത്തിലാണ് എ ഗ്രേഡു കൂടി ഒന്നാംസ്ഥാനത്തെത്തിയത്. ജി വി എച്ച് എസ് എസ് കാഞ്ഞങ്ങാട് സൗത്ത് പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ‘ കുവൈത്ത് പ്രവാസിയായ സുമേഷ് രാജിന്റെയും രേണുകളുടെയും മകനാണ്. കലാമണ്ഡലം മഹേന്ദ്രന്‍ മാഷിന്റെ ശിക്ഷണത്തില്‍ ഓട്ടന്‍ തുള്ളല്‍ അഭ്യസിക്കുന്നത്.
ഓട്ടന്‍തുള്ളലില്‍ തുടര്‍ച്ചയായി മൂന്നാം വര്‍ഷവും ഒന്നാം സ്ഥാനം നേടി അര്‍ജുന്‍ കൃഷ്ണ എം
