കേരള സിമന്റ് ഡീലേഴ്സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം 21 ന്; ബ്രോഷര്‍ പ്രകാശനം നടന്നു

കാസര്‍കോട്: കേരള സിമന്റ് ഡീലേഴ്സ് അസോസിയേഷന്‍ (കെസിഡി എ)കാസര്‍കോട് ജില്ലാ സമ്മേളനം ബ്രോഷര്‍ പ്രകാശനം നടന്നു.
കാസര്‍കോട് ടൗണ്‍ ഹാളില്‍ വെച്ച് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര നിര്‍വ്വഹിച്ചു.കേരള വ്യാപാരി വ്യവസായി ഏകോപസന്ധി സംസ്ഥാന ഉപാധ്യക്ഷന്‍ കെ. അഹമദ് ശരീഫ്, ജില്ലാ ട്രഷറര്‍ മാഹിന്‍ കോളിക്കര, കെസിഡി എ സംസ്ഥാന ഉപാധ്യക്ഷന്‍ മുഹമ്മദലി മുണ്ടാങ്കുലം, കെസിഡി എ ജില്ലാ പ്രസിഡന്റ് കെ സുരേഷ്, ജനറല്‍ സെക്രട്ടറി ഷാഫി പെരിയ, മേഖല കണ്‍വീനര്‍ പി എം ടോമി,എക്‌സിക്യൂട്ടീവ് മെമ്പര്‍ ദാമോദരന്‍ കുറ്റിക്കോല്‍ എന്നിവര്‍സംബന്ധിച്ചു.

error: Content is protected !!