മോഹനം ഗുരുസന്നിധി പ്രതിമാസ സംഗീതപരിപാടി: 11 ന് കെ.പി പ്രശാന്തന്‍ സംഗീതക്കച്ചേരി അവതരിപ്പിക്കും

കോട്ടപ്പാറ : മോഹനം ഗുരുസന്നിധി പ്രതിമാസ സംഗീതപരിപാടിയില്‍ ജനുവരി 11 ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് കെ.പി പ്രശാന്തന്‍ സംഗീതക്കച്ചേരി അവതരിപ്പിക്കും . ബല്‍രാജ് ബദിയഡുക്ക വയലിനിലും കുഴല്‍മന്ദം രതീഷ് മൃദംഗത്തിലും പക്കമേളമൊരുക്കും.

error: Content is protected !!