ഇരിയ പള്ളിവാതുക്കല്‍ ജോസഫ് (കുഞ്ഞൂഞ്ഞ്) അന്തരിച്ചു.

ഇരിയ : പള്ളിവാതുക്കല്‍ ജോസഫ് (കുഞ്ഞൂഞ്ഞ്-84) അന്തരിച്ചു. സംസ്‌കാരം നടത്തി. ഭാര്യ: പരേതയായ മറിയക്കുട്ടി. മക്കള്‍: ജോയ് (കൊല്ലംപാറ), മോളി (കരുവഞ്ചാല്‍), അജി (ഇരിയ), ഡോളി (കരുവഞ്ചാല്‍), പരേതനായ സെബാസ്റ്റ്യന്‍ (കരിന്തളം). മരുമക്കള്‍: ആലീസ്, ലിസി, ബിജു,ബൈജു,റിന്‍സി.

 

error: Content is protected !!