എല്‍ ഡി എഫ് കാഞ്ഞങ്ങാട് മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: എല്‍ ഡി എഫ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം എല്‍ ഡി എഫ് ജില്ലാ കണ്‍വീനര്‍ കെ പി സതീഷ് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ചെയര്‍മാന്‍ വി കെ രാജന്‍, കണ്‍ വീനര്‍ കെ വി കൃഷ്ണന്‍, എല്‍ ഡി എഫ് നേതാക്കളായ എം എല്‍ എ ഇ ചന്ദ്രശേഖരന്‍, വിവി രമേശന്‍, കുര്യാക്കോസ് പ്ലാ പറമ്പില്‍, കെ രാജ് മോഹന്‍, അഡ്വ പി അപ്പുക്കുട്ടന്‍, പി പി രാജു, ഉദിനൂര്‍ സുകുമാരന്‍, പി പി നന്ദകുമാര്‍, പ്രമോദ് കരുവളം എന്നിവര്‍ സംബന്ധിച്ചു.

 

error: Content is protected !!