കാഞ്ഞങ്ങാട്: നോര്‍ത്ത് ചിത്താരി ശാഖ മുസ്ലിം ലീഗും ഹസീന ക്ലബും സംയുക്തമായി സംഘടിപ്പിച്ച റംസാന്‍ സ്വന്തന കിറ്റിന്റെ കൂപ്പണ്‍ വിതരണം ഹസീന ക്ലബ് യുഎഇ പ്രസിഡന്റ് ജലീല്‍ മെട്രോ ലീഗ് സെകട്ടറി സി ബി സലീമിന് കൈമാറി വിതരണോല്‍ഘടനം നിര്‍വഹിച്ചു. ബഷീര്‍ വെള്ളിക്കോത്ത്, പി അബൂബക്കര്‍ ഹാജി, ഹസ്സന്‍ യാഫ, സി എച്ച് നിസാമുദ്ധീന്‍, സി. കെ. ശറഫുദ്ധീന്‍, പി വി.ജബ്ബാര്‍, പി വി നൗഫല്‍ , സി ബി കരീം,മാട്ടുമ്മല്‍ റാഷിദ് എന്നിവര്‍ സംബന്ധിച്ചു.
