മഞ്ചേശ്വരം: നിയോജകമണ്ഡലത്തില്‍ എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി കേന്ദ്ര മന്ത്രി സുരേഷ് ഗോപി കുമ്പള ടൗണില്‍ ചുമരെഴുതി. മഞ്ചേശ്വരം മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രന്‍, ബിജെപി കാസര്‍കോട് ജില്ലാ പ്രസിഡന്റ് എംഎല്‍ അശ്വിനി, എന്‍ഡിഎ കണ്‍വീനര്‍ വിജയ് കുമാര്‍ റൈ, സംസ്ഥാന കമ്മിറ്റി: അംഗങ്ങളായ വി. രവീന്ദ്രന്‍, സുരേഷ് കുമാര്‍ ഷെട്ടി, കുമ്പള മണ്ഡലം കമ്മിറ്റി പ്രസിഡന്റ് സുനില്‍ അനന്തപുരം, വിക്രം പൈ, സുധാകര്‍ കാമത്ത്, പ്രേമലത എസ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ സംബന്ധിച്ചു.
