ആര്‍ട്ടിസ്റ്റ് പല്ലവ നാരായണന്റെ പത്‌നി ആലാമിപ്പള്ളിയിലെ കെ അംബിക അന്തരിച്ചു

കാഞ്ഞങ്ങാട്: ആര്‍ട്ടിസ്റ്റ് പല്ലവ നാരായണന്റെ പത്‌നി ആലാമിപ്പള്ളിയിലെ അംബിക (54) അന്തരിച്ചു. അസുഖത്തെ ചികില്‍സയിലായിരുന്നു. സംസ്‌കാരം രാവിലെ 10ന് ഹോസ്ദുര്‍ഗ് പൊതുശ്മശാനം.  മക്കള്‍: രവിശങ്കര്‍, ഹരിശങ്കര്‍. രാവണീശ്വരം തൊട്ടിയിലെ കരുണാകരന്‍ ലക്ഷ്മി ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: വേണു (രാവണേശ്വരം), ശ്രീരേഖ (ഉദുമ).

 

error: Content is protected !!