കാഞ്ഞങ്ങാട്: സെന്‍ട്രല്‍ ഭാരത് സേവക് സമാജിന്റെ നാ ഷണല് പുരസ്കാരമായ ഭാ രത് സേവക് ഓണര്‍ ബാബു കോട്ടപ്പാറ ഏറ്റുവാങ്ങി. മാധ്യമ പ്രവര്‍ത്തനത്തിനൊപ്പം കഴിഞ്ഞ 15 വര്‍ഷമായി വടംവലി എന്ന കായിക മേഖലക്ക് നല്കി വരുന്ന സമഗ്ര സം ഭാവന പരിഗണിച്ചാണ് അ വാര്‍ഡിന് തെരഞ്ഞെടുത്തത്. തിരുവനന്തപുരം കവടിയാര്‍ സദ്ഭാവന ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സെന്‍ട്രല്‍ ഭാരത് സേവക് സമാജ് ന്യൂഡല്‍ഹി ദേശീയ ഉ പാധ്യക്ഷന്‍ ബി.എസ്. ഗോപകുമാര്‍ അവാര്‍ഡ് വിതരണം ചെയ്തു. കാലിക്കറ്റ് യൂ ണിവേഴ്സിറ്റി വൈസ് ചാന്‍സി
ലര്‍ ഡോക്ടര്‍ കെ.കെ.എന്‍.കറുപ്പ് മുഖ്യഅതിഥിയായി.
