അരയി കോട്ടക്കടവിലെ കൃഷ്ണന്‍ പുതിയേടത്ത് അന്തരിച്ചു

കാഞ്ഞങ്ങാട്: അരയി കോട്ടക്കടവിലെ കൃഷ്ണന്‍ പുതിയേടത്ത് (78) അന്തരിച്ചു. ഭാര്യ: കെ കെ ദേവി(കോട്ടക്കടവ്).
മക്കള്‍: രാജന്‍: ലിസി, വിമല്‍, ബാബു. മരുമക്കള്‍ : അശോകന്‍, മീര, വിജിത.സഹോദരങ്ങള്‍:ഗണപതി,ദാമോദരന്‍, സരോജിനി, ഭാസ്‌കരന്‍.

 

error: Content is protected !!