കേരള പൂരക്കളി അക്കാദമി അവാര്‍ഡ് നേടിയ സുരേഷ് മോനാച്ചയെ ആദരിച്ചു

കാഞ്ഞങ്ങാട് :കേരള പൂരക്കളി അക്കാദമി അവാര്‍ഡ് നേടിയ കരുവാച്ചേരി ബാലകൃഷ്ണന്‍ നായര്‍ സാംസ്‌കാരിക വേദി കണ്‍വീനര്‍ സുരേഷ് മോനാച്ചയെ കരുവാച്ചേരി ബാലകൃഷ്ണന്‍ നായര്‍ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ ആദരിച്ചു.കെപിസിസി സെക്രട്ടറി എം അസിനാര്‍ ഉദ്ഘാടനം ചെയ്തു. സാംസ്‌കാരിക വേദി ചെയര്‍മാന്‍ പ്രവീണ്‍ തോയമ്മല്‍ അധ്യക്ഷനായി. എന്‍ കെ രത്‌നാകരന്‍, ടി കുഞ്ഞികൃഷ്ണന്‍, കെ പി മോഹനന്‍, പി വി തമ്പാന്‍ ,ടി വി നാരായണ മാരാര്‍,സിജോ അമ്പാട്ട്,അനിതകുമാരി,സുജിത്ത് പുതുക്കൈ, ഷിബിന്‍ ഉപ്പിലിക്കൈ,പ്രമോദ് കെ റാം, അരവിന്ദാക്ഷന്‍ കാരട്ട് വയല്‍, രതീഷ് ഒഴിഞ്ഞവളപ്പ്, സുഹാസ് വി വി, വിക്രമന്‍ സൗത്ത്, സന്ദീപ് ഒഴിഞ്ഞവളപ്പ്, കൃഷ്ണലാല്‍ തോയമ്മല്‍ തുടങ്ങിയവര്‍ സംസാരിച്ചു

 

error: Content is protected !!