.നീലേശ്വരം.കോട്ടപ്പുറം ബോട്ടു ക്ലബില്‍ പ്രത്യേകം സംഘടിപ്പിച്ച സദല്‍ പ്രസിദ്ധ മെന്റലിസ്റ്റും സിനിമാസംവിധായകനുമായ സനില്‍ പാടിക്കാനം മനുഷ്യ മനസ്സിന്റെ പരിണാമം എന്ന വിഷയം ആസ്പദമാക്കി ക്ലാസ്സും ഹിപ്‌നോട്ടൈസ് രീതികളെക്കുറിച്ച് പ്രതിപാദിക്കയും ചെയ്തു.
ഇന്നത്തെ കാലഘട്ടത്തില്‍ വനിത മുന്നേറ്റത്തിന്റെ പ്രാധാന്യം എടുത്തുകാട്ടി.
നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നും വന്നു ചേര്‍ന്ന സംഗമ വേദിയില്‍ വെച്ച് വിവിധ കലാപരിപാടികള്‍ അരങ്ങേറി…സഹപാഠികളുടെ സഷ്ടി
പൂര്‍ത്തി ആദരവും.ജന്മദിനവിവാഹവാര്‍ഷിക ചടങ്ങുകളും നടന്നു.
സമ്മാന ദാനവും.മെഗാ നറുക്കെടുപ്പും ഉണ്ടായി.
മുഖ്യഅതിഥി സനല്‍ പാടിക്കാന ത്തിനെ കൂട്ടായ്മക്ക് വേണ്ടി പൊന്നാട അണിയിച്ചു ആദരിച്ചു.
ചടങ്ങില്‍ ലൂസി ജോര്‍ജ് സ്വാഗതം പറഞ്ഞു.
എഎം.ദിവാകരന്‍ അധ്യക്ഷത വഹിച്ചു.
ശിവരാമന്‍. കെ
മനോഹരന്‍ എരോല്‍.
രാധാകൃഷ്ണന്‍.പി
അശോകന്‍ നമ്പ്യാര്‍,രാമചന്ദ്രന്‍ വില്ലരംപതി.ആശംസ അര്‍പ്പിച്ചു.
രുഗ്മിണി മൈലാട്ടി നന്ദിപ്രകടിപ്പിച്ചു.
