മോഹനം ഗുരുസന്നിധി പ്രതിമാസ പരിപാടി 14 ന്; ജയഭാരതി പ്രകാശ് കാവുമഠം സംഗീതക്കച്ചേരി അവതരിപ്പിക്കും

കോട്ടപ്പാറ: കൊടവലം മോഹനം ഗുരുസന്നിധി പ്രതിമാസ പരിപാടി മാര്‍ച്ച് 14 ന് 3 മണിക്ക് നടക്കും. ജയഭാരതി പ്രകാശ് കാവുമഠം സംഗീതക്കച്ചേരി അവതരിപ്പിക്കും വയലിനില്‍ ബല്‍രാജ് ബദിയഡുക്കയും മൃദംഗത്തില്‍ രാജീവ് ഗോപാല്‍ ബെള്ളിക്കോത്തും പക്കമേളമൊരുക്കും.

 

error: Content is protected !!