കൂളിയങ്കാലിലെ സാറ അന്തരിച്ചു

കാഞ്ഞങ്ങാട് : കൂളിയാങ്കാലിലെ സാറ (78) അന്തരിച്ചു.. ഭര്‍ത്താവ് പരേതനായ ഉസ്മാന്‍. മക്കള്‍: കരീം, ആയിഷാബി. മരുമകള്‍: റുഖ്യ.സഹോദരങ്ങള്‍: മുഹമ്മദ്, ഇബ്രാഹിം, കുഞ്ഞാമിന, ദൈനബി, കുഞ്ഞിപ്പാത്തുമ്മ, കുഞ്ഞീതുകുട്ടി.

 

error: Content is protected !!