മാവുങ്കാല്‍ പുതിയ കണ്ടത്തെ എം.തുളസി അന്തരിച്ചു

മാവുങ്കാല്‍: പുതിയ കണ്ടത്തെ എം.തുളസി (72) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ കുഞ്ഞിരാമന്‍.മക്കള്‍: തരുണ്‍ (ഗള്‍ഫ്), തനേഷ് ( മര്‍ച്ചന്റ് നേവി), തനൂജ.മരുമക്കള്‍ : മധു (മംഗലാപുരം), സ്മിജ , ജിഷ. സഹോദരങ്ങള്‍: കനക, മണി, രാജന്‍

 

error: Content is protected !!