ചെറുവത്തൂര്‍: പുരക്കളിയെ നെഞ്ചേറ്റിയ കലാകാരന് ഒടുവില്‍ അര്‍ഹതയ്ക്കുള്ള അംഗീകാരം.
പുരക്കളി കലാ അക്കാദമിയുടെ പുരക്കളിക്കുള്ള സംസ്ഥാന അവാര്‍ഡാണ് മട്ടലായിയിലെ
എം.രാഘവന്റെ കൈയില്‍ എത്തിയപ്പോള്‍ അത് അര്‍ഹതയ്ക്കുള്ള അംഗീകാരമായി.കുട്ടമത്ത് പൂമാല ഭഗവതി ക്ഷേത്രത്തിലെ പൂരക്കളി കലാകാരനാണ് . ചെറുവത്തൂര്‍ ടൗണിലെ ഹരിത വളം ഡിപ്പോ ഉടമയാണ്. ഭാര്യ:
സുശില. മക്കള്‍: കെ.വി രന്‍ജിനി, രജനി രജിത .
