കാഞ്ഞങ്ങാട് : ടെക്സ്റ്റയില്‍ രംഗത്ത് ഫാഷന്റെ പുത്തന്‍ തരംഗം സൃഷ്ടിച്ച ഇമ്മാനുവല്‍ സില്‍ക്‌സിന്റെ നവീകരണ ഉദ്ഘാടനത്തിന്റെ ഭാഗമായുള്ള ലൈവ് നറുക്കെടുപ്പിലെ വിജയികള്‍ക്ക് സമ്മാനവിതരണം നടത്തി ലൈവ് നറുക്കെടുപ്പിലെ ഒന്നാംസമ്മാനമായ ഒരുലക്ഷം രൂപ പനയാല്‍ സ്വദേശി രഞ്ജിത്തിനാണ് ലഭിച്ചത് കൂടാതെ പതിനായിരം രൂപയുടെ വീതം ഗിഫ്റ്റ് വൗച്ചര്‍ പത്ത് പേര്‍ക്ക് ലഭിച്ചു. അബ്ദുല്‍ അസീസ് പടന്നക്കാട്, കമലാക്ഷി പാക്കം, ഫാത്തിമ കാഞ്ഞങ്ങാട് കടപ്പുറം, അഷറഫ് കാഞ്ഞങ്ങാട്, ബഷീര്‍ താഹിറ കൂളിയംകാല്‍, മുഹമ്മദ് കാഞ്ഞങ്ങാട്, അയിഷത്ത് മര്‍ബ, ജയശ്രീ ചെറുവത്തൂര്‍, വത്സല പി.വി കിഴക്കുംകര, എന്നിവര്‍ക്കാണ് യഥാ ക്രമം സമ്മാനം ലഭിച്ചത്. സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും ഉത്സവം വ്രത ശുദ്ധിയുടെ പുണ്ണ്യ ദിനങ്ങളില്‍ മിഴിവേകുന്ന വസ്ത്ര വിസ്മയങ്ങള്‍ ചെറിയ പെരുന്നാളിന്റെ വലിയ ആഘോങ്ങള്‍ക്ക് പകിട്ടേകുവാന്‍ ഇമ്മാനുവല്‍ സില്‍ക്‌സ് അവതരിപ്പിക്കുന്ന ഏറ്റവും വലിയ ഫെസ്റ്റിവല്‍ കളക്ഷനാണ് പെരുന്നാള്‍ സീസണിലെ ഏറ്റവും വലിയ ഹൈലൈറ്റ് നൂര്‍വസ്ത്ര റംസാന്‍ കളക്ഷന്‍സ്. വ്യത്യസ്ത ആഗ്രഹിക്കുന്നവര്‍ക്കായി ഇമ്മാനുവല്‍ സില്‍ക്‌സ് ഒരുക്കുന്നു ഒരു സ്‌പെഷ്യല്‍ വസ്ത്ര വിസ്മയം വിശേഷാവസരങ്ങള്‍, ഡെയ്‌ലിവെയര്‍ എന്നിവയുടെ കമ്മനീയമായ വസ്ത്രശേഖരം അതിശയിപ്പിക്കുന്ന വിലക്കുറവില്‍ ആയിരക്കണക്കിന് നിരങ്ങളിക്കും ഡിസൈനുകളിലുമുള്ള സാരികളും ഡ്രസ്സ് മെറ്റിരിയലുകളും അമ്പരപ്പിക്കുന്ന ഓഫറുകളിലും ഡിസ്‌കൗണ്ടുകളിലും ഒപ്പം ഇമ്മാനുവലിന്റെ വിശ്വാസ്യതയും ഓരോ പര്‍ച്ചേയ്‌സിനൊപ്പം സ്‌ക്രാച്ച് ആന്‍ഡ് വിന്നിലൂടെ ഗിഫ്റ്റ് വൗച്ചറുകളും മറ്റ് ആകര്‍ഷമായ സമ്മാനങ്ങളും ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നു. ഷോറുമില്‍ നടന്ന സമ്മാന വിതരണ ചടങ്ങിന്റെ ഉദ്ഘാടനവും സമ്മാന വിതരണവും കാഞ്ഞങ്ങാട് മുനിസിപ്പല്‍ ചെയര്‍മാന്‍ സര്‍ വി.വി. രമേശന്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ ഇമ്മാനുവല്‍ സില്‍ക്‌സ് സി.ഇ.ഒ ടി .ഒ.ബൈജു, മാനേജിങ് പാര്‍ട്ണര്‍ സി . പി ഫൈസല്‍, വഖാസ്, പി .ആര്‍ .ഒ മൂത്തല്‍ നാരായണന്‍ ഷോറും മാനേജര്‍ സന്തോഷ്. ടി എന്നിവര്‍ പങ്കെടുത്തു.
