കാഞ്ഞങ്ങാട്:എറണാകുളം മഹാരാജാസ് കോളേജ് മൈതാനത്ത് നടന്ന 5 മത് അഖില കേരള സീനിയര്‍ സിറ്റിസണ്‍ അത്ലറ്റിക് മീറ്റില്‍ 3000 മീറ്റര്‍ നടത്തത്തില്‍ വെങ്കലവും 80 മീറ്റര്‍ ഹര്‍ഡില്‍സില്‍ സില്‍വറും 400 മീറ്റര്‍ നടത്തത്തില്‍ സില്‍വര്‍ മെഡലും കാസര്‍കേട് ജില്ലയ്ക്ക് വേണ്ടി സ്വന്തമാക്കിയ കാഞ്ഞങ്ങാട് ലക്ഷ്മി നഗറിലെ ഓമന പാലയാടന്‍.
ഇതിനോടകം നിരവധി ജില്ല സസ്ഥാന മല്‍സരങ്ങളില്‍ പങ്കെടുത്ത് വിജയം കൈവരിച്ചിട്ടുണ്ട്.
