ഒടയംചാല്‍: മുന്‍ എം എല്‍ എ മാവില കുഞ്ഞിരാമന്‍ നമ്പ്യാരുടെ ഭാര്യ കോടോത്ത് ശാന്താ നമ്പ്യാര്‍ (90) അന്തരിച്ചു.
മക്കള്‍: ഡോ. കോടോത്ത് ജയപ്രസാദ് (ഇ.എന്‍.ടി), പ്രമീള മധുസൂദനന്‍ (യുഎഇ), കോടോത്ത് പ്രവീണ (തിരുവനന്തപുരം), മരുമക്കള്‍ : ഡോ. മധുസൂദനന്‍ (യുഎസ് എ), അനുരാധ. സഹോദരങ്ങള്‍ : കോടോത്ത് വിജയലക്ഷ്മി, ഡോ.കോടോത്ത് പുഷ്പ, കോടോത്ത് കണ്ണന്‍ നമ്പ്യാര്‍, കോടോത്ത് ശ്രീധരി ബലറാം നമ്പ്യാര്‍,
പരേതനായ കോടോത്ത് ബാലന്‍ നമ്പ്യാര്‍. സംസ്‌ക്കാരം ഇന്ന് രാവിലെ 11 മണിക്ക് ഒടയംചാല്‍ ഓലക്കര വീട്ടുവളപ്പില്‍.
