നെല്ലിത്തറ എക്കാല്‍ ഒണ്ടംകുളത്തെ പിലാപ്പള്ളി ലക്ഷ്മി അന്തരിച്ചു

മാവുങ്കാല്‍: നെല്ലിത്തറ എക്കാല്‍ ഒണ്ടംകുളത്തെ പിലാപ്പള്ളി ലക്ഷ്മി(73) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ എം.കുഞ്ഞിരാമന്‍. മക്കള്‍: പി.യശോദ (നെല്ലിത്തറ), പി.രോഹിണി (കാട്ടിപ്പോയില്‍), പി.ബേബി(ഡല്‍ഹി), പി.ബാബു , പി.സന്തോഷ്(ഇരുവരും ദുബായ്). മരുമക്കള്‍: കെ.മോഹനന്‍ പുലയനടുക്കം( മുന്‍ പ്രവാസി), ടി.ബാലചന്ദ്രന്‍ (കാട്ടിപ്പോയില്‍), പി. രവീന്ദ്രന്‍ (ഇന്‍സ്‌പെക്ടര്‍, ഡല്‍ഹി പോലീസ്), ടി.വി.റജി (റോയല്‍കോളേജ് നീലേശ്വരം), കെ.എം.സവിത (അദ്ധ്യാപിക, എയുപിഎസ് പൈക്ക).

error: Content is protected !!