പുല്ലൂര്‍: തടത്തില്‍ തൊടുപ്പനത്തെ ജയന് (45) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.പരേതരായ കുമാരന് യശോദ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: രതി (തൊടുപ്പനം), സുനിത ( മീങ്ങോത്ത്).