തോണിക്കല്ല് നിര്‍മ്മിച്ച വിസിബി കം ബ്രിഡ്ജ് ഉദ്ഘാടനം നാളെ

കാഞ്ഞങ്ങാട് : കോടോം ബേളുര്‍ പഞ്ചായത്തിലെ തോണിക്കല്ല് തോടിനുകുറുടെ ചെറുകിട ജലസേചന വകുപ്പ് നിര്‍മ്മിച്ച വിസിബി യുടെ ഉദ്ഘാടനം മാര്‍ച്ച് 6ന് പകല്‍ 4ന് ഇ ചന്ദ്രശേധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും.പഞ്ചായത്ത് പ്രസിഡന്റ് ടി വി ജയചന്ദ്രന്‍ അധ്യക്ഷനാവും. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി മുഖ്യാതിഥിയാവും. എക്‌സിക്യൂട്ടിവ് എഞ്ചീനിയര്‍ ഇ കെ അര്‍ജുന്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും.മഴകാലത്ത് കവുങ്ങില്‍ പാലത്തിലുടെ തോട് മുറിച്ചുകടന്ന ബാഹ്യ ലോകവുമായി ബന്ധപ്പെട്ടിരുന്നഒരു ഗ്രാമത്തിന്റെ സുഗമ സഞ്ചാരവും ഇ!ൗ പ്രദേശത്ത് കൃഷിക്കുള്ള ജലസേചനത്തിനും ജലസംഭരിച്ചു നിര്‍ത്തി മണ്ണിലേക്കിറക്കാനും ഇതോടെ വഴിതുറന്നു

 

error: Content is protected !!