തീയണക്കുന്നതിടെ പൊള്ളലേറ്റ നിലയില്‍ പെരുപ്പാമ്പിനെ കണ്ടെത്തി

കാഞ്ഞങ്ങാട്: ജില്ലാശുപത്രിക്ക് സമീപം ഉണ്ടായ തീപിടുത്തം അണക്കുന്നതിടെ പൊള്ളലേറ്റ നിലയില്‍ പെരുപ്പാമ്പിനെ കണ്ടെത്തി. ഇന്ന് ഉച്ചയോടെയാണ് സംഭവം.തുടര്‍ന്ന് ഇതിനെ വനം വകുപ്പിന് കൈമാറി. അഗ്‌നിരക്ഷാസേനയും സിവില്‍ ഡിഫന്‍സ്, നാട്ടുകാരും ചേര്‍ന്ന് തീയണക്കുന്നതിടെ പൊള്ളലേറ്റ നിലയില്‍ പെരുപ്പാമ്പിനെ കണ്ടെത്തിയത്.

 

error: Content is protected !!