കരിന്തളം: മീര്‍ കാനം മുത്തപ്പന്‍ മടപ്പുര തിരുവപ്പന വെള്ളാട്ട മഹോത്സവം5.6 തീയ്യതികളില്‍ നടക്കും ‘വ്യാഴം പുലര്‍ച്ചെ 4 ന് ഗണപതി ഹോമം’ വൈകിട്ട് 4 ന് ദേവനെ മലയിറക്കല്‍ . 4.30 ന് പെരിയങ്ങാനം ധര്‍മ്മശാസ്താംകാവില്‍ നിന്നും ഘോഷയാത്ര . 6 ന് ദിപാരാധ 6.30 ന് അന്തിവെള്ളാട്ടം’ പുറപ്പാട്. 8 ന് അന്നദാനം. 10 ന് സന്ധ്യാവേല . കളിക്കപ്പാട്ട് ‘ അന്തി വേല കലശം എഴുന്നള്ളത്ത്. 10 .30 ന് വെള്ള കെട്ടല്‍ 11 ന് കലാസന്ധ്യ. വെള്ളിയാഴ്ച്ച പുലര്‍ ച്ചെ 4 ന് നട തുറക്കല്‍ ദീപാരാധനാ 5 ന് തിരുവപ്പന വെള്ളാട്ടം പുറപ്പാട് തുലാഭാരം ചോറുണ് . അന്നദാനം
