കല്യാണം മുത്തപ്പന്‍ മടപ്പുരയില്‍ തിരുപ്പന വെള്ളാട്ട ഉത്സവം തുടങ്ങി

മാവുങ്കാല്‍: കല്യാണം മുത്തപ്പന്‍ മടപ്പുരയില്‍ പ്രതിഷ്ഠാദിന തിരുപ്പന വെള്ളാട്ട് ഉത്സവം തുടങ്ങി. ഇന്ന് പുലര്‍ച്ചെ ഗണപതിഹോമം, പ്രതിഷ്ഠാദിന ചടങ്ങുകള്‍ , പയംകുറ്റി എന്നിവ നടന്നു. ഇന്ന് വൈകിട്ട് 6 ന് സര്‍വൈശ്വര്യവിളക്കുപൂജ, പ്രസാദവിതരണം, 8 ന് നൃത്തസന്ധ്യ 5 ന് വൈകിട്ട് 5 ന് വാദ്യമേളം, 7 ന് വെള്ളാട്ടം, 8 ന് പ്രസാദവിതരണം. 6 ന് രാവിലെ 5 ന് തിരുവപ്പന പുറപ്പാട് 12 ന് അന്നദാനം. തുടര്‍ന്ന് ദൈവത്തെ മലകയറ്റല്‍ ചടങ്ങോടെ സമാപിക്കും.

 

error: Content is protected !!