എണ്ണപ്പാറ മുക്കാട്ട് പാത്തിക്കരയിലെ അന്നമ്മ ജോസഫ് അന്തരിച്ചു

എണ്ണപ്പാറ : പാത്തിക്കരയിലെ ‘അന്നമ്മ ജോസഫ് (96) മുക്കാട്ട് അന്തരിച്ചു. ഭര്‍ത്താവ് : പരേതനായ ജോസഫ് മുക്കാട്ട്.
മക്കള്‍ : മാത്യു, ചിന്നമ്മ, ജോസ്, മേരി, എല്‍സമ്മ, ടോമി, ഡെയ്‌സി, മേഴ്‌സി. മരുമക്കള്‍ : ചിന്നമ്മ വടക്കേടത്ത് കുന്നംകൈ, അപ്പച്ചന്‍ ഈറാറ്റുപേട്ട, തങ്കമ്മ മണിക്കടവ്, ദേവസ്യ താബോര്‍, ജോസ് പറമ്പ, ജയ്‌സമ്മ എണ്ണപ്പാറ, സണ്ണി പടിമരുത്, ബെന്നി എണ്ണപ്പാറ.

 

error: Content is protected !!