എഴാംമൈല്‍:മുതിര്‍ന്ന ബി.ജെ.പി. പ്രവര്ത്തകന് വയമ്പ് ബട്ടടുക്കം വാഴക്കോടന്‍ ഗംഗാധരന്(76) അന്തരിച്ചു. 1982 ല്‍
അയ്യങ്കാവിലെ മാര്ക്സിസ്റ്റക്രമത്തില് ഗംഗാധരേട്ടന് ഗുരുതരമായി പരിക്കേറ്റിരുന്നു.സംഭവത്തില്‍
ബിജെപി മണ്ഡലം വൈസ് പ്രസിഡന്റ് ആയിരുന്ന കെ.പി. ഭാസ്കരന് അക്രമത്തില്‍ കൊല്ലപ്പെട്ടിരുന്നു.
ഏറെ നാളെത്തെ ചികില്‍സക്ക് ശേഷമാണ് ഗംഗാധരന് ജീവിതത്തിലേക്ക് തിരിച്ചുവന്നത്. ഭാര്യ: പത്മിനി,
മക്കള്‍ വസന്ത( പി എച്ച് സി ആനന്ദാശ്രമം) വിനോദ്. മരുമകന്: ഗംഗാധരന് (ആനന്ദാശ്രമം കര്‍ഷക മോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ്) സഹോദരങ്ങള്‍: ഗോപി, പശുപാലന്, ഇന്ദിര.
