വെള്ളിക്കോത്ത് തെരുവത്ത് സി.ഗംഗാധരന്‍ അന്തരിച്ചു

കാഞ്ഞങ്ങാട്: വെള്ളിക്കോത്ത് തെരുവത്ത് സി.ഗംഗാധരന്‍ (75) അന്തരിച്ചു. സംസ്‌ക്കാരം വെള്ളിക്കോത്ത് സമുദായ ശ്മശാ നത്തില്‍ വൈകിട്ട് നാലിന് . ഭാര്യ: സി. തങ്കമണി.മക്കള്‍: ഷാജി ( പി ഡബ്ല്യൂ.ഡി), ഷിജു(ഓട്ടോ ഡ്രൈവര്‍), അജു(വീഡിയോ എഡിറ്റര്‍).മരുമക്കള്‍: സരിത, സുമ.സഹോദരങ്ങള്‍:ഭരതന്‍(റിട്ട. ഡെപ്യൂട്ടി ഡയറക്ടര്‍, ട്രൈബിള്‍ ഡിപ്പാര്‍ട്ട്‌മെന്റ് ),സരസു(ജില്ലാ ആശുപത്രി),പരേതനായ സി എച്ച് കൃഷ്ണന്‍

 

error: Content is protected !!