ആവിക്കര സ്വദേശിയായ വിദ്യാര്‍ത്ഥി കോഴിക്കോട് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

കാഞ്ഞങ്ങാട്: ആവിക്കര സ്വദേശിയായ വിദ്യാര്‍ത്ഥി കോഴിക്കോട് ഹൃദയാഘാതത്തെ  തുടര്‍ന്ന് മരിച്ചു. ആവിക്കരയിലെ പ്രതാപ്കുമാര്‍ ലളിത എന്നവരുടെ മകന്‍ മനീഷ് (20) ആണ് മരിച്ചത്. കോഴിക്കോട് മൊബൈല്‍ ടെക്‌നീഷ്യന്‍ കോഴ്‌സ് വിദ്യാര്‍ത്ഥിയാണ്. ഇന്നലെ രാത്രിയാണ് സംഭവം.

 

error: Content is protected !!