പരപ്പ: ബാനം കോട്ടപ്പാറ ഒറവുങ്കരയിലെ പത്മിനി (74) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കുഞ്ഞമ്പു.
മക്കള്‍: സതി (പുതുക്കുന്ന്). മനോജ് കുമാര്‍ (സിഐടിയു നിര്‍മ്മാണ തൊഴിലാളി പനത്തടി ഏരിയ സെക്രട്ടറി),
പരേതയായ ഷീന. മരുമക്കള്‍ : കൃഷ്ണന്‍ (പുതുക്കുന്ന്), ബാലകൃഷ്ണന്‍ (കാലിച്ചാംപൊതി), രേഷ്മ (പറമ്പ)
ശവസംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് വീട്ടുളപ്പില്‍.
